Media Commission Diocese of Idukki

കേരളത്തിന്റെ ശബ്ദം
അധികാരികളിലെത്തിക്കാം

പശ്ചിമഘട്ട പരിസ്ഥിതിലോല മേഖല (ESA) സംബന്ധിച്ച ഗസറ്റ് വിജ്ഞാപനത്തിനെതിരെ നിങ്ങളുടെ അഭിപ്രായവും എതിർപ്പും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ നേരിട്ട് അറിയിക്കാം.

കർഷകർക്കും കേരളത്തിലെ ജനങ്ങൾക്കും ഒരു സൗകര്യം

Ministry of Environment, Forest and Climate Change-ലേക്ക് തയ്യാറാക്കിയ എതിർപ്പ് ഇമെയിൽ നിങ്ങളുടെ പേരും മൊബൈൽ നമ്പറും വിലാസവും ചേർത്ത് നേരിട്ട് അയയ്ക്കാം. താഴെയുള്ള വിവരങ്ങൾ പൂരിപ്പിച്ച ശേഷം "ഇമെയിൽ അയക്കാൻ ബട്ടൺ അമർത്തുക" എന്ന ബട്ടൺ അമർത്തുക.

ബട്ടൺ അമർത്തുമ്പോൾ നിങ്ങളുടെ മൊബൈലിലെ Gmail / default email app തുറന്ന് To, Cc, Subject, Body എന്നിവ തയ്യാറാകും.